Welcome to VPM Transport Login
ഞങ്ങൾ പാർസൽ സർവീസ് ചെയ്യുന്നു. 90% വും മെഡിക്കൽ ഐറ്റംസാണ് കൊണ്ടുപോകുന്നത്
കോഴിക്കോട് ജില്ലയിൽ 80%സ്ഥലത്തും ദിവസവും സർവീസ് ചെയ്യുന്നു.വിപിഎം എന്ന പേരിൽ സ്ഥാപനം തുടങ്ങിയത് 2014 സെപ്റ്റംബറിൽ ആണ്. ഈ മേഖലയിൽ 2007 മുതൽ പരിചയം ഉണ്ട്.രാവിലെ കല്ക്ട് ചെയ്തു വൈകുന്നേരം എത്തിച്ചു കൊടുക്കുന്ന സർവീസും സെലക്ടഡ് സ്ഥലങ്ങളിൽ ഉണ്ട്
മെഡിക്കൽ ഷോപ്പുകളിൽ ക്യാഷ് ബിൽ സർവീസും ചെയ്തു കൊടുക്കുന്നുണ്ട്.ബുക്ക് ചെയ്യുന്ന സാധനങ്ങൾ 6 to 12 മണിക്കൂറിനുള്ളിൽ പാർട്ടിക്ക് എത്തിച്ചു കൊടുക്കും
© Copyright 2020 All Rights Reserved, Developed by Ecraftz